Wednesday, 19 November 2008

ഇനിയും വറ്റാത്ത ഉറവകള്‍ ...........

ഹരിഗോവിന്ദന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മുഖഭാവത്തോടെ ഇരുന്നവര്‍പത്തരമാറ്റിന്റെ തിളക്കമുള്ള കല്യാണിയുടെ മുന്പില്‍ നിഷ്പ്രഭര്‍...........കല്യാണിയെ മനസ്സിലായില്ലെ , ഞെരളത്ത് രാമപോദ്ടുവാള്‍ സ്മാരക മന്ദിരത്തിനു പതിനാറു സെന്റ് സ്ഥലം എഴുതികൊടുത്ത വലിയ മനസ്സിനുടമ .....ഈല്ലയ്മക്കാരേനെ വല്ലയ്മകരെന്റെ മനസ്സറിയു എന്ന് പറയുന്നതു ശരിയാണ് ..വല്ലപ്പോഴും ഈശ്വരന്‍ ചിലരിലുടെ തരുന്ന സ്നേഹം , ആര്‍ദ്രത , കനിവ് എന്നി വികാരങ്ങള്‍..... ഈ നന്മയെ തിരിച്ചറിയണം. ഒരു മതെര്‍സ് ഡേയുടെയും അകമ്പടിയില്ലാതെ ഈ അമ്മമാരേ നമ്മുക്ക് സ്നേഹിക്കാം .........നമ്മുടെ മനസ്സിലും ഇതു പോലെ സ്നേഹത്തിന്റെ ഉറവകള്‍ തെളിയുവാന്‍ ശ്രമിക്കാം( ഒരു പത്ര കുറിപ്പ് ആധാരം )

5 comments:

Usha Pisharody said...

വല്ലപ്പോഴും ഈശ്വരന്‍ ചിലരിലുടെ തരുന്ന സ്നേഹം , ആര്‍ദ്രത , കനിവ് എന്നി വികാരങ്ങള്‍..... ഈ നന്മയെ തിരിച്ചറിയണം. ഒരു മതെര്‍സ് ഡേയുടെയും അകമ്പടിയില്ലാതെ ഈ അമ്മമാരേ നമ്മുക്ക് സ്നേഹിക്കാം .........നമ്മുടെ മനസ്സിലും ഇതു പോലെ സ്നേഹത്തിന്റെ ഉറവകള്‍ തെളിയുവാന്‍ ശ്രമിക്കാം

I agree, completely. They say God works in strange ways, and continues to surprise us with His presence in such ways!

Glad to see another one here.. :) Still practising my mal... so I'm not yet writing in mal.. :)

Usha Pisharody said...

http://rambleononon.blogspot.com/2008/11/corridors-of-time.html

You have been tagged.. :)

Just read the post, and answer those questions, for yourself, in another post! And publish it here:)

Unknown said...

എന്തായാലും അതു നന്നായി

ജെ പി വെട്ടിയാട്ടില്‍ said...

ഗുഡ് പ്രസന്റേഷന്‍
വിഷ് യു ബെസ്റ്റ് ഓഫ് ലക്ക്

വരവൂരാൻ said...

എല്ലാം നന്നായിട്ടുണ്ട്‌.