വര്‍ഷങ്ങളായ് പൊടി പിടിച്ചു അടഞ്ഞു കിടന്ന എന്‍
ജാലകം ഇന്നിതാ തുറക്കുന്നു ........
മെല്ലെ മെല്ലെ ഭുമിയിലേക്ക് പതിക്കാന്‍ വെമ്പി നില്ക്കുന്ന
മഴമേഘങ്ങളെ ഞാന്‍ കണ്ടു .
പെട്ടെന്ന് ഒരു കാട്ടിനഗംബടിയോടെ അതിലൊരു മുത്തെന് -
കൈതണ്ടയിലേക്ക് ......... ഞാന്‍ അറിയുന്നു
മനസ്സിലേക്ക് അരിച്ചിറങ്ങുന്ന കുളിര്‍മ്മ
നോക്കു, എന്റെ വിരല്തുന്ബില് ഒരിറ്റു ചന്ദനം ഇനിയും ബാക്കി .......
ജാലകം ഇന്നിതാ തുറക്കുന്നു ........
മെല്ലെ മെല്ലെ ഭുമിയിലേക്ക് പതിക്കാന്‍ വെമ്പി നില്ക്കുന്ന
മഴമേഘങ്ങളെ ഞാന്‍ കണ്ടു .
പെട്ടെന്ന് ഒരു കാട്ടിനഗംബടിയോടെ അതിലൊരു മുത്തെന് -
കൈതണ്ടയിലേക്ക് ......... ഞാന്‍ അറിയുന്നു
മനസ്സിലേക്ക് അരിച്ചിറങ്ങുന്ന കുളിര്‍മ്മ
നോക്കു, എന്റെ വിരല്തുന്ബില് ഒരിറ്റു ചന്ദനം ഇനിയും ബാക്കി .......
5 comments:
വര്‍ഷങ്ങളായ് പൊടി പിടിച്ചു അടഞ്ഞു കിടന്ന എന്‍
ജാലകം ഇന്നിതാ തുറക്കുന്നു ........
Let it, and let the words flow!!!
Beautiful opening!!
Also, I love the close.. it gives me goosebumps.. with the കുളിര്‍മ്മ!!!
എന്റെ വിരല്തുന്ബില് ഒരിറ്റു ചന്ദനം ഇനിയും ബാക്കി
And welcome to Blogdom!!! Hope you'll share more ... :)
aa jaalakam thurannu thanne irikkatte..
praakaasham parathunna oru pidi ormakalumaayi ottanavadhi blog postukal ivde vaayikkan pattum ennu pratheekshikkunnu...
thirike varaanayi thalkaalam njan madangi pokunnu..
blogingilekk swaagatham
മനോഹരമായിരിക്കുന്നു, ആശംസകൾ
"വര്‍ഷങ്ങളായ് പൊടി പിടിച്ചു അടഞ്ഞു കിടന്ന എന്‍
ജാലകം ഇന്നിതാ തുറക്കുന്നു ........"
kavitha ishtamaayi
usha, thank you very much. :)
praveen, thank you for the welcome also. :)
വരവൂരാൻ, thank you .
Mr JP , thanks.
Post a Comment