ചിലപ്പോള്‍ എന്റെ ഇഷ്ടങ്ങള്‍ ഇങ്ങിനെയൊക്കെയാണ് !!!!!!
എന്റെ വൃന്ദാവനത്തില്‍ തനിയെ ......
രാത്രിയുടെ കടമ്പ് മരവും ചാരി ......
മൌനത്തില്‍ .........
ദുരേ ഒരു പാട്ടു കേള്‍ക്കുമ്പോള്‍
രാത്രി മഴയുടെ സംഗിതം കാതില്‍ വിഴുമ്പോള്‍
ആരോ ഒരു കവിത മൂളുമ്പോള്‍
ഒരു മുല്ലപൂ വിടരുമ്പോള്‍
ഒരു യാത്രയുടെ വിരസതയില്‍
ഏകാകിയായ ഞാന്‍ സ്വയം മറക്കുന്നു......
Velveteen
9 years ago
2 comments:
This one has that special feeling of the comfort that solitude gives...
Espcially:
രാത്രി മഴയുടെ സംഗിതം കാതില്‍ വിഴുമ്പോള്‍...
Really loved this one!
ഇഷ്ടമാണ് ഇതൊക്കെ...
ആശംസകള്‍...
Post a Comment